അമരാവതി: സംസ്ഥാനത്ത് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ കൊവിഡ് മരണസംഖ്യ മൂന്നായി. മക്കയിൽ നിന്ന് തിരിച്ചു വരികയും ഏപ്രിൽ ഒന്നിന് കൊവിഡ് സ്ഥിരീകരിച്ചതുമായ അനന്തപുരാമി സ്വദേശിയായ 64കാരനും മച്ചിലിപട്ടണം സ്വദേശിയായ 54കാരനുമാണ് കൊവിഡ് മൂലം മരിച്ചത്. ഇന്നലെ രാത്രി മാത്രം 14 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 266 ആയി. സംസ്ഥാനത്ത് ആക്‌ടീവ് കൊവിഡ് കേസുകളുടെ എണ്ണം 258 ആണ്.
ആന്ധ്രപ്രദേശിൽ കൊവിഡ് മരണം മൂന്നായി - കൊറോണ
ഇന്നലെ രാത്രി മാത്രം 14 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്.
ആന്ധ്രപ്രദേശിൽ കൊവിഡ് മരണം മൂന്നായി