ETV Bharat / bharat

യുപിയിൽ ബൈക്കപകടത്തിൽ രണ്ട് പുരോഹിതന്മാർ മരിച്ചു

ദേശീയപാത 58ൽ ട്രക്ക് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്ത് എസ്‌യുവിയും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് മാതാപിതാക്കളോടൊപ്പം സഞ്ചരിച്ചിരുന്ന  26കാരൻ മരിച്ചിരുന്നു

Road accident in UP  Muzaffarnagar road accident  യുപിയിൽ ബൈക്കപകടത്തിൽ രണ്ട് പുരോഹിതന്മാർ മരിച്ചു  ഉത്തർപ്രദേശ് അപകടം  ബൈക്കപകടം
യുപിയിൽ ബൈക്കപകടത്തിൽ രണ്ട് പുരോഹിതന്മാർ മരിച്ചു
author img

By

Published : Dec 15, 2019, 11:03 AM IST

ലക്നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ഷെർപൂർ ഗ്രാമത്തിൽ ബൈക്കപകടത്തിൽ രണ്ട് പുരോഹിതന്മാർ മരിച്ചു. ദേശീയപാത 58ൽ ട്രക്ക് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രി ന്യൂ മണ്ഡി പ്രദേശത്താണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഇസ്ലാമിക് സെമിനാരിയിൽ നിന്ന് അക്കാദമിക് പേപ്പറുകൾ ശേഖരിക്കുന്നതിനായി ദിയോബാൻഡിലേക്ക് പോകുകയായിരുന്ന മൗലാന ഇന്റേസർ (25), മൗലാന ഇഫ്തിഖാർ (28) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം കേസ് രജിസ്റ്റർ ചെയ്തെന്നുൂം കൂടുതൽ നടത്തുമെന്നും സിറ്റി പൊലീസ് സൂപ്രണ്ട് സത്പാൽ ആന്റിൽ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ട്രക്ക് ഡ്രൈവർക്കായുള്ള അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്ത് എസ്‌യുവിയും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് മാതാപിതാക്കളോടൊപ്പം സഞ്ചരിച്ചിരുന്ന 26കാരൻ മരിച്ചിരുന്നു.

Intro:Body:

2 clerics killed in road mishap in UP

 (09:08) 

Muzaffarnagar, Dec 15 (IANS) Two clerics from the Sherpur village in Uttar Pradesh's Muzaffarnagar were killed after a truck rammed into their bike on the national highway 58.

The mishap occurred on the Saturday night in the New Mandi area. The victims were taken to the district hospital where they were declared brought dead.

The deceased, Maulana Intezar, 25, and Maulana Iftikhar, 28, were on their way to Deoband to collect their academic papers from an Islamic seminary when the accident occurred.

Superintendent of police (city), Satpal Antil, said: "A case has been registered. The investigation is on and action will be taken accordingly."

Police are now trying to trace the truck driver who fled after the accident.

Incidentally, about two weeks ago, a 26-year-old man with his parents, had died at the same spot when the SUV in which they were travelling suffered a head-on collision with a truck.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.