ETV Bharat / bharat

ഉത്തർപ്രദേശിൽ വെള്ളക്കുഴിയിൽ വീണ് കുട്ടികൾ മരിച്ചു - വെള്ളക്കുഴി

വിവരം ലഭിച്ച് പൊലീസ് സ്ഥലത്തെത്തി രണ്ട് കുട്ടികളെയും പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Two children drown in water pit in UP's Badaun  ഉത്തർപ്രദേശിൽ വെള്ളക്കുഴിയിൽ വീണ് കുട്ടികൾ മരിച്ചു  ഉത്തർപ്രദേശ്  വെള്ളക്കുഴി  water pit in UP's Badaun
വെള്ളക്കുഴി
author img

By

Published : Apr 28, 2020, 3:51 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബദൗൻ ജില്ലയിൽ ഇഷ്ടിക ചൂളയ്ക്കടുത്തുള്ള വെള്ളക്കുഴിയിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. രാജ്കുമാർ (8), സോനു (6) എന്നിവരാണ് മരിച്ചത്. കുട്ടികൾ വെള്ളക്കുഴിയുടെ സമീപത്ത് നിന്ന് കുളിക്കുന്നതിനിടയിലാണ് കുഴിലേക്ക് വഴുതി വീണതെന്ന് എസ്എച്ച്ഒ പ്രമോദ് കുമാർ പറഞ്ഞു. വിവരം ലഭിച്ച് പൊലീസ് സ്ഥലത്തെത്തി രണ്ട് കുട്ടികളെയും പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ മാതാപിതാക്കൾ ഇഷ്ടിക ചൂളയിൽ തൊഴിലാളികളാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.