റായ്‌പൂർ: നക്‌സൽ ആക്രമണത്തിൽ രണ്ട് സിഎഎഫ് ജവാന്മാർക്ക് വീരമൃത്യു. ബസ്‌തർ ജില്ലയിലാണ് ആക്രമണം നടന്നത്. ഈ പ്രദേശത്ത് നക്‌സലുകൾ നടത്തിയ മറ്റൊരു സ്‌ഫോടനത്തിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. റോഡ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന മർദൂം പൊലീസ് സ്റ്റേഷൻ പരിധി ഛത്തീസ്‌ഗഡ് സായുധ സേന(സിഎഎഫ്)യുടെ നിരീക്ഷണത്തിലായിരുന്നു. വൈകുന്നേരം മൂന്നരയോടെയാണ് ആക്രമണം നടന്നത്.
ഛത്തീസ്‌ഗഡിൽ നക്‌സൽ ആക്രമണം; രണ്ട് സിഎഎഫ് ജവാന്മാർക്ക് വീരമൃത്യു - ഛത്തീസ്‌ഗഡ്
ബസ്‌തർ ജില്ലയിലാണ് ആക്രമണം നടന്നത്.

ഛത്തീസ്‌ഗഡിൽ നക്‌സൽ ആക്രമണം; രണ്ട് സിഎഎഫ് ജവാന്മാർ കൊല്ലപ്പെട്ടു