ETV Bharat / bharat

പശ്ചിമ ബംഗാളിൽ ഇരട്ടകൊലപാതകം നടത്തിയ രണ്ട് പ്രതികൾ പിടിയിൽ

author img

By

Published : Jan 25, 2020, 8:18 PM IST

സംഭവവുമായി ബന്ധപ്പെട്ട്  അറസ്റ്റിലായവർ കൊല്ലപ്പെട്ട യുവതികളുടെ ബന്ധുക്കളാണെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി

West Bengal murder  WB murder case  South 24 Parganas news  FIR  പശ്ചിമ ബംഗാളിൽ ഇരട്ടകൊലപാതകം നടത്തിയ രണ്ട് പ്രതികൾ പിടിയിൽ
പശ്ചിമ ബംഗാളിൽ ഇരട്ടകൊലപാതകം നടത്തിയ രണ്ട് പ്രതികൾ പിടിയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പർഗാന ജില്ലയിൽ ഇരട്ടകൊലപാതകം നടത്തിയ രണ്ട് പ്രതികൾ പിടിയിൽ . വെള്ളിയാഴ്‌ച വൈകുന്നേരം പർഗാനയിലെ ബരൂയിപൂരിലെ ഇഷ്‌ടിക ചൂളക്കകത്ത് നിന്നും രണ്ട് യുവതികളുടെ മൃതദേഹം ലഭിച്ചിരുന്നു . തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൊല്ലപ്പെട്ട യുവതികൾ ബന്ധുക്കളാണ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ യുവതികളുടെ ബന്ധുക്കളാണെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. യുവതികൾ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോയെന്ന് വ്യക്തമല്ല. യുവതികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ZCZC
PRI ERG ESPL NAT
.BARUIPUR CES7
WB-MURDER-ARRESTS
Two arrested for double murder of women in West Bengal
         Baruipur (WB), Jan 25 (PTI) Two persons were on
Saturday arrested in connection with the murder of two women
in West Bengal's South 24 Parganas district, police said.
         The bodies of the women were found near a brick kiln
on Friday with their clothes dishevelled, sparking
speculations they might have been raped.
         Based on an FIR lodged by the deceased's brother with
Kultali police station on Friday evening, the women were
identified as cousins, both aged around 30.
         "One of the woman's in-laws have been arrested in
connection with the case," Baruipur police district SP Rashid
Munir Khan said.
         A preliminary investigation found that she had filed a
maintenance suit against her husband, who is prime accused in
the case, and her cousin had visited her in-laws' residence in
Uttar Budokhali village in Canning police station area on
January 23, he said.
         "Both the woman and her cousin were killed on the
banks of Piyali river the same day and their bodies dumped
near the brick kiln.
         "We can confirm whether they were raped only after
getting the post-mortem reports," the officer said.
         A manhunt has been launched to nab the other accused,
he added. PTI CORR
ACD
ACD
01251554
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.