ശ്രീനഗര്‍: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ രണ്ട് പേര്‍ ഏഴ് വര്‍ഷത്തിന് ശേഷം പിടിയില്‍. കൈലാശ്‌പതി, സഹോദരന്‍ മുകേഷ് എന്നിവരാണ് അറസ്റ്റിലായത്. ജമ്മു ക്രൈം ബ്രാഞ്ചാണ് പ്രതികളെ പിടികൂടിയത്. ജോലി വാഗ്‌ദാനം ചെയ്‌ത് പലരില്‍ നിന്നായി 21.50 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2013ലാണ് ഇവര്‍ക്കെതിരെ ജമ്മു ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതിന് കോടതിയില്‍ ഹാജരാക്കി.
വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ രണ്ട് പേര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
കൈലാശ്‌പതിയും സഹോദരന്‍ മുകേഷുമാണ് ജമ്മു ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലായത്
വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് പണിതട്ടിയ രണ്ട് പേര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍