ന്യൂഡല്‍ഹി: ഇന്ത്യയില്‍ വീണ്ടും കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനങ്ങള്‍ക്കും സമ്പദ് വ്യവസ്ഥയ്ക്കും ദോഷകരമായി ബാധിക്കാനിടയുള്ള വൈറസിനെ ഗൗരവത്തോടെ കേന്ദ്രം കാണുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സമയ ബന്ധിതമായി നടപടിയെടുക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ട്വീറ്റിലൂടെ ഓര്‍മപ്പെടുത്തി. പ്രതിസന്ധി ഘട്ടത്തില്‍ ഉചിതമായ നടപടിയെടുക്കുമ്പോഴാണ് നേതാക്കള്‍ യഥാര്‍ഥ നേതാക്കളാകുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത്തരം സാഹചര്യത്തിലാണ് ലോകം യഥാര്‍ഥ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
There are moments in the life of every nation when its leaders are tested. A true leader would be completely focused on averting the massive crisis about to be unleashed by the virus on India and its economy. #coronavirusindia https://t.co/SuEvqMFbQd
— Rahul Gandhi (@RahulGandhi) March 3, 2020 " class="align-text-top noRightClick twitterSection" data="
">There are moments in the life of every nation when its leaders are tested. A true leader would be completely focused on averting the massive crisis about to be unleashed by the virus on India and its economy. #coronavirusindia https://t.co/SuEvqMFbQd
— Rahul Gandhi (@RahulGandhi) March 3, 2020There are moments in the life of every nation when its leaders are tested. A true leader would be completely focused on averting the massive crisis about to be unleashed by the virus on India and its economy. #coronavirusindia https://t.co/SuEvqMFbQd
— Rahul Gandhi (@RahulGandhi) March 3, 2020