ETV Bharat / bharat

ടി.ആർ.പി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടി.വി സി.ഇ.ഒയ്‌ക്ക്‌ ജാമ്യം - republic tv ceo granted bail

ചാ​ന​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ണം ന​ൽ​കി ടി.​ആ​ർ.​പി റേ​റ്റി​ങ്​ വര്‍ധിപ്പിച്ച് കാണിച്ചുവെ​ന്നാണ് കേ​സ്

ടി.ആർ.പി തട്ടിപ്പ്  റിപ്പബ്ലിക് ടി.വി  trp manipulation case  republic tv ceo granted bail  വികാസ് ഖൻചന്ദാനി
ടി.ആർ.പി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടി.വി സി.ഇ.ഒയ്‌ക്ക്‌ ജാമ്യം
author img

By

Published : Dec 16, 2020, 5:59 PM IST

മുംബൈ: ടി.ആർ.പി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടി.വി സി.ഇ.ഒ വികാസ് ഖൻചന്ദാനിയ്‌ക്ക്‌ ജാമ്യം. ചാ​ന​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പണം നല്‍കി ടിആര്‍പി റേറ്റിങ് പെരുപ്പിച്ച് കാണിച്ചുവെന്നാണ് കേസ്. ഒക്ടോബര്‍ ആറിനാണ് ഇത് സംബന്ധിച്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബാരോമീറ്റര്‍ സ്ഥാപിച്ച് റേറ്റിങ് നടത്തുന്ന ഹാന്‍സ് റിസര്‍ച്ച് ഗ്രൂപ്പ് നല്‍കിയ പരാതിയില്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലീ​സ് റി​പ്പ​ബ്ലി​ക് ടി.​വി അ​സി​സ്റ്റന്‍റ്​ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഘ​ന​ശ്യാം സിംഗിനെ​ അ​ട​ക്കം 12 പേ​രെ അറസ്റ്റ്​ ചെ​യ്തി​രുന്നു.

മുംബൈ ന​ഗ​ര​ത്തി​ൽ ടി.​ആ​ർ.​പി റേ​റ്റി​ങ്ങി​നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം വീ​ടു​ക​ളി​ലാ​ണ് ഹാ​ൻ​സ് റി​സ​ർ​ച്​ ഗ്രൂ​പ്പ്​ ബാ​രോ​മീ​റ്റ​ർ സ്ഥാ​പി​ച്ച​ത്. വീടുകളില്‍ ആ​ളുകൾ ഇല്ലാത്തപ്പോഴും പ്ര​ത്യേ​ക ചാ​ന​ലു​ക​ൾ തു​റ​ന്ന് വെ​ക്കു​ന്ന​തി​ന് പ്ര​തി​മാ​സം 500 രൂ​പ വീ​തം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി എ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​ത്ത​ര​ത്തി​ൽ പ​ണം പ​റ്റി​യ നാ​ല്​ ചാ​ന​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ കേ​സി​ൽ സാ​ക്ഷി​ക​ളാ​ണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.