ETV Bharat / bharat

ഒമര്‍ അബ്‌ദുള്ളയെ മോചിപ്പിക്കണമെന്ന് എംകെ സ്റ്റാലിന്‍ - കശ്‌മീര്‍ വാര്‍ത്തകള്‍

കശ്‌മീരില്‍ കരുതല്‍ തടങ്കലിലാകുന്നതിന്  മുമ്പും ശേഷവുമുള്ള ഒമര്‍ അബ്‌ദുള്ളയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചാണ് സ്റ്റാലിന്‍ ആവശ്യം ഉന്നയിച്ചത്

എംകെ സ്‌റ്റാലിന്‍  Omar Abdullah's picture  Detained Kashmiri leaders  കശ്‌മീര്‍ വാര്‍ത്തകള്‍  ഒമര്‍ അബ്‌ദുള്ള
ഒമര്‍ അബ്‌ദുള്ളയെ മോചിപ്പിക്കണമെന്ന് എംകെ സ്‌റ്റാലിന്‍
author img

By

Published : Jan 27, 2020, 8:25 PM IST

ചെന്നൈ: കശ്‌മീരില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്‌ദുള്ളയെ ഉടന്‍ പുറത്തുവിടണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. കഴിഞ്ഞ ദിവസം താടി വളര്‍ത്തിയ രൂപത്തിലുള്ള ഒമര്‍ അബ്‌ദുള്ളയുടെ ഫോട്ടോ പുറത്തുവന്നിരുന്നു. ഇത് കണ്ട ശേഷമാണ് സ്റ്റാലിന്‍ പ്രതികരിച്ചത്. കരുതല്‍ തടങ്കലിലാകുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചാണ് സ്റ്റാലിന്‍ ആവശ്യം ഉന്നയിച്ചത്.

  • Deeply troubled to see this picture of @OmarAbdullah

    Equally concerned about Farooq Abdullah, @MehboobaMufti & other Kashmiri leaders who are incarcerated without trial or due process.

    Union Govt must immediately release all political prisoners and restore normalcy in Valley. pic.twitter.com/JaPBf2EFJJ

    — M.K.Stalin (@mkstalin) January 27, 2020 " class="align-text-top noRightClick twitterSection" data=" ">

മൂന്ന് ചിത്രങ്ങളാണ് ട്വിറ്ററിലുള്ളത്. ആദ്യത്തേത് താടിയില്ലാത്ത ചിത്രം, രണ്ടാമത്തേത് കുറച്ചു താടിയുള്ള ചിത്രം, മൂന്നാമത്തേത് കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രം. തടവിലുള്ള മറ്റ് നേതാക്കളെയും പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ജനുവരി 25നാണ് താടി വളര്‍ത്തിയ രൂപത്തിലുള്ള ഒമര്‍ അബ്‌ദുള്ളയുടെ ഫോട്ടോ പുറത്തുവന്നത്. കശ്‌മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കപ്പെട്ടതിന് പിന്നാലെയാണ് താഴ്‌വരയിലെ രാഷ്ട്രീയ നേതാക്കള്‍ കരുതല്‍ തടങ്കലിലായത്. ഇതില്‍ ചില നേതാക്കളെ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.

ZCZC
PRI GEN NAT
.CHENNAI MDS5
TN-STALIN-OMAR
"Troubled" to see Omar Abdullah's picture, says Stalin
         Chennai, Jan 27 (PTI) DMK President M K Stalin on
Monday said he was deeply troubled to see a photograph of
National Conference leader Omar Abdullah in which he sports an
overgrown beard and demanded the Centre immediately release
all leaders in detention in Jammu and Kashmir.
         The top Dravidian party leader took to Twitter to
demand his release and said "Deeply troubled to see this
picture of @OmarAbdullah" and tagged three images of the
Kashmiri leader.
         While the first showed Omar Abdullah clean shaven, the
next featured him with a medium beard and in the final one an
overgrown beard was striking.
         "Equally concerned about Farooq Abdullah,
@MehboobaMufti & other Kashmiri leaders who are incarcerated
without trial or due process. Union Govt must immediately
release all political prisoners and restore normalcy in
Valley," he said.
         The DMK has all along been demanding the release of
all leaders in detention in Kashmir following the scrapping of
Article 370.
         A photograph of Omar Abdullah surfaced on Twitter on
January 25 in which he seemed almost unrecognisable sporting a
salt and pepper beard, triggering reactions of awe and anger
from netizens, including West Bengal Chief Minister Mamata
Banerjee.
         Omar is among the three former chief ministers of the
erstwhile state who continue to be in custody since August 5
when the Centre abrogated the special status of Jammu and
Kashmir under Article 370 and divided it in two Union
Territories.
         This is first picture of 49-year old Omar to have
appeared in public domain after five months in detention. It
showed him smiling in a snow covered jacket and sporting an
unkempt greyish beard. PTI VGN
SS
SS
01271449
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.