ETV Bharat / bharat

ത്രിപുരയിൽ 31 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : Dec 1, 2020, 7:33 PM IST

നിലവിൽ 595 പേരാണ് ചികിത്സയിലുള്ളത്

ത്രിപുരയിൽ 31 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ത്രിപുരയിൽ 31 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

അഗർതല: ത്രിപുരയിൽ 31 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 32,726 ആയി. 24 മണിക്കൂറിനിടെ 72 പേർ രോഗമുക്തരായി.

നിലവിൽ 595 പേരാണ് ചികിത്സയിലുള്ളത്. 367 പേർ ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 2.05 ലക്ഷം ആർടി പിസിആർ പരിശോധനകളും 3.22 ലക്ഷം ആൻ്റിജൻ പരിശോധനകളും നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.