അഗർത്തല: ത്രിപുരയിൽ 27 പുതിയ കൊവിഡ് കേസുകൾ കൂടി. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം 1186 ആയി. സംസ്ഥാനത്ത് ഇതുവരെ 657 പേർക്ക് രോഗം ഭേദമായി. 529 പേർ ചിക്തസയിലുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിവരവാണ് കേസുകളുടെ എണ്ണം കൂടാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. സംസ്ഥാനത്ത് പ്രവേശിച്ച സുരക്ഷാ സേനാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് വൈറസ് ബാധയുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ ഡയറക്‌ടർ രാധ ദെബർമ പറഞ്ഞു.
ത്രിപുരയിൽ 27 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - tripura covid case
ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം 1186 ആയി

ത്രിപുരയിൽ 27 പുതിയ കൊവിഡ് കേസുകൾ കൂടി