ന്യൂഡല്‍ഹി: മുത്തലാഖ് ബിൽ ലോക്സഭയിൽ. ബിൽ പരിഗണിക്കുന്നതിനെ പ്രതിപക്ഷം എതിർത്തു. മുത്തലാഖ് ബിൽ സുപ്രീംകോടതി വിധിക്ക് അനുസൃതമെന്ന് കേന്ദ്ര നിയമമന്ത്രി. സുപ്രീംകോടതി വിധിക്ക് ശേഷം 345 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സുപ്രീംകോടതിയുടേത് ഭൂരിപക്ഷ വിധിയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയിൽ പറഞ്ഞു.
മുത്തലാഖ് ബിൽ ലോക്‌സഭയിൽ
സുപ്രീംകോടതി വിധിക്ക് ശേഷം 345 കേസുകളാണ് റിപ്പോർട്ട് ചെയ്തത്
ന്യൂഡല്‍ഹി: മുത്തലാഖ് ബിൽ ലോക്സഭയിൽ. ബിൽ പരിഗണിക്കുന്നതിനെ പ്രതിപക്ഷം എതിർത്തു. മുത്തലാഖ് ബിൽ സുപ്രീംകോടതി വിധിക്ക് അനുസൃതമെന്ന് കേന്ദ്ര നിയമമന്ത്രി. സുപ്രീംകോടതി വിധിക്ക് ശേഷം 345 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സുപ്രീംകോടതിയുടേത് ഭൂരിപക്ഷ വിധിയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയിൽ പറഞ്ഞു.
ന്യൂഡല്‍ഹി: മുത്തലാഖ് ബിൽ ലോക്സഭയിൽ. ബിൽ പരിഗണിക്കുന്നതിനെ പ്രതിപക്ഷം എതിർക്കുന്നു. മുത്തലാഖ് ബിൽ സുപ്രീംകോടതി വിധിക്ക് അനുസൃതമെന്ന് കേന്ദ്ര നിയമമന്ത്രി. സുപ്രീംകോടതി വിധിക്ക് ശേഷം 345 കേസുകളാണ് റിപ്പേർട്ട് ചെയ്തത്. സുപ്രീംകോടതിയുടേത് ഭൂരിപക്ഷ വിധിയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍. ഓർഡിനന്‍സ് തുടർച്ചയായി കൊണ്ടുവരുന്നത് നിയമവിരുദ്ധം.
Conclusion: