ETV Bharat / bharat

ഹിമാചല്‍ പ്രദേശിലെ കാംഗ്രയില്‍ ഭൂചലനം

റിക്‌ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തി.

Kangra earthquake  MeT department  Himachal Pradesh earthquake  Earthquakes in India  റിക്‌ടര്‍ സ്‌കെയില്‍  കാംഗ്ര ഭൂചലനം  റിക്‌ടര്‍ സ്‌കെയില്‍  ഹിമാചൽ പ്രദേശ് കാംഗ്ര
ഹിമാചല്‍ പ്രദേശിലെ കാംഗ്രയില്‍ ഭൂചലനം
author img

By

Published : Jan 12, 2020, 3:05 PM IST

ഷിംല: ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിൽ ഞായറാഴ്‌ച ഭൂചലനമുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്‌ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തി. രാവിലെ 11.55നായിരുന്നു ചെറിയ രീതിയിലുള്ള ഭൂചലനം അനുഭവപ്പെട്ടത്. കാംഗ്രയുടെ വടക്കുകിഴക്ക് ഭാഗത്ത് അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ആളപായമോ മറ്റ് നാശനഷ്‌ടങ്ങളോ ഒന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

ZCZC
PRI ESPL NAT NRG
.SHIMLA DES10
HP-QUAKE
Tremors felt in Himachal Pradesh's Kangra
         Shimla, Jan 12 (PTI) An earthquake measuring 3.4 hit Himachal Pradesh's Kangra district on Sunday, the Meteorological (MeT) Department said.
          The epicentre of the earthquake was at a depth of 5 km northeast in Kangra district, the MeT department said. The tremors were felt in and around the Kangra district at 11.55 am, it said.
          There are no immediate reports of any casualty or damage to property. PTI DJI
CK
01121341
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.