മുംബൈ: സങ്കേതികവിദ്യയുടെ സഹായത്തോടെ ലോക്ക് ഡൗണ്‍ കാലത്ത് ബാങ്കിങ് സര്‍വീസുകള്‍ സമൂഹത്തിന്‍റെ താഴെതട്ടില്‍ വരെ എത്തിയെന്നും മികച്ച പ്രവര്‍ത്തനം കാഴ്‌ചവെച്ചന്നും ധനകാര്യ മന്ത്രാലയം. കഴിഞ്ഞ 40 ദിവസത്തിനിടെ 16, 101 കോടി രൂപയുടെ ഇടപാടുകളാണ് എഇപിഎസ് മുഖേന നടന്നത്. ഒരു ദിവസം ശരാശരി 113 ലക്ഷം രൂപയുടെ ഇടപാട് നടന്നെന്നും ഇത് സാധാരണയില്‍ നിന്നും ഇരട്ടിയാണെന്നും കേന്ദ്ര ധന വകുപ്പ് വിലയിരുത്തി. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒറ്റപ്പെട്ട മേഖലകളില്‍ പോലും ബയോമെട്രിക്ക് ഉപരകണത്തിന്‍റെ സഹായത്തോടെ ബാങ്കിങ് സേവനം മികച്ച രീതിയിലാക്കിയ എല്ലാ ജിവനക്കാര്‍ക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും കേന്ദ്ര ധന വകുപ്പ് ട്വീറ്റിലൂടെ അറിയിച്ചു.
ലോക്ക് ഡൗണ്‍ കാലത്ത് ഇരട്ടി ലാഭവുമായി ബാങ്കിങ് മേഖല
കഴിഞ്ഞ 40 ദിവസത്തിനിടെ 16,101 കോടി രൂപയുടെ ഇടപാടുകളാണ് എഇപിഎസ് മുഖേന നടന്നത്