ETV Bharat / bharat

പരിശീലന വിമാനത്തിന് തീപിടിച്ചു; പൈലറ്റ് ചാടി രക്ഷപ്പെട്ടു

അഗ്നിശമന സേനാംഗങ്ങൾക്ക് തീ അണക്കാന്‍ കഴിഞ്ഞെങ്കിലും വിമാനം പൂർണമായും കത്തി നശിച്ചു

author img

By

Published : Oct 22, 2019, 11:50 AM IST

അമേഠിയിൽ ട്രെയിനർ വിമാനത്തിന് തീ പിടിച്ചു: പൈലറ്റ് രക്ഷപ്പെട്ടു

ലഖ്‌നൗ: അമേഠിയിലെ ഫുർസത്ഗഞ്ചിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ യുറൻ അക്കാദമിയിൽ (ഐ.ജി.ആർ.യു.എ) ലാൻഡിങിനിടെ ട്രെയിനർ വിമാനത്തിന് തീ പിടിച്ചു. രക്ഷാർഥം പൈലറ്റ് വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടി. വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. പരീലനം നടത്തുന്ന വിമാനം റൺവേയിലേക്ക് അടുക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും വിമാനം റൺവേയിൽ നിന്ന് തീപിടിച്ചെന്നും അധികൃതര്‍ അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾക്ക് തീ അണക്കാന്‍ കഴിഞ്ഞെങ്കിലും വിമാനം പൂർണമായും കത്തി നശിച്ചു.

Intro:अमेठी-- इंदिरा गाँधी उड़ान एकेडमी का प्रक्षिशु विमान दुर्घटना ग्रस्त, लगी आग। बाल बाल बचा ट्रेनी पायलट। लैंडिंग के समय हुआ हादसा। अमेठी के इंदिरा गाँधी उड़ान एकेडमी का मामला।Body:थाना फुरसतगंज के अंतर्गत पड़ता है इंदिरा गाँधी उड़ान एकेडमीConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.