ഹൈദരാബാദ്: ഹൈദരാബാദിന് സമീപം പരിശീലന വിമാനം തകർന്ന് വീണ് രണ്ട് പേർ മരിച്ചു. വികാരാബാദ് ജില്ലയിലെ സുൽത്താൻപൂരിലാണ് അപകടമുണ്ടായത്. പൈലറ്റുമാരായ പ്രകാശ് വിശാൽ, അമാൻ പ്രിത്കൗർ എന്നിവരാണ് മരിച്ചത്. പരിശീലന പറക്കലിനിടെ രാവിലെ 11.55 ന് ശേഷം വിമാനത്തിന് ബീഗമ്പേട്ട് സ്റ്റേഷനുമായുള്ള വാർത്താ വിനിമയ ബന്ധം നഷ്‌ടപ്പെട്ടിരുന്നു. സുൽത്താൻപൂരിലെ ഒരു ഫാമിൽ വിമാനം തകർന്ന് വീണത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. മരിച്ച പ്രകാശ് വിശാലിന്‍റെ തിരിച്ചറിയൽ കാർഡ് ലഭിച്ചിട്ടുണ്ട്.
ഹൈദരാബാദിന് സമീപം പരിശീലന വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു - Trainer aircraft crashes near Hyderabad, pilot dies
വികാരാബാദ് ജില്ലയിലാണ് അപകടമുണ്ടായത്.
ഹൈദരാബാദ്: ഹൈദരാബാദിന് സമീപം പരിശീലന വിമാനം തകർന്ന് വീണ് രണ്ട് പേർ മരിച്ചു. വികാരാബാദ് ജില്ലയിലെ സുൽത്താൻപൂരിലാണ് അപകടമുണ്ടായത്. പൈലറ്റുമാരായ പ്രകാശ് വിശാൽ, അമാൻ പ്രിത്കൗർ എന്നിവരാണ് മരിച്ചത്. പരിശീലന പറക്കലിനിടെ രാവിലെ 11.55 ന് ശേഷം വിമാനത്തിന് ബീഗമ്പേട്ട് സ്റ്റേഷനുമായുള്ള വാർത്താ വിനിമയ ബന്ധം നഷ്‌ടപ്പെട്ടിരുന്നു. സുൽത്താൻപൂരിലെ ഒരു ഫാമിൽ വിമാനം തകർന്ന് വീണത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. മരിച്ച പ്രകാശ് വിശാലിന്‍റെ തിരിച്ചറിയൽ കാർഡ് ലഭിച്ചിട്ടുണ്ട്.
Body:മരണ പരമ്പര നടന്ന ടോം തോമസിന്റെ വീട്ടിൽ ഫോറൻസിക്ക് സംഘം പരിശോധന നടത്തുന്നതിനായി വടകര ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഓഫിസിൽ നിന്ന് തിരിച്ചു. വീട്ടിലെ വിഷാംശ സാന്നിധ്യം കണ്ടെത്തുന്നതിനാണ് ശാസ്ത്രീയ പരിശോധന നടത്തുന്നത്. മൃതദേഹം കിടന്ന സ്ഥലത്ത് വിഷാംശ സാന്നിധ്യമുണ്ടെങ്കിൽ കണ്ടെത്താൻ വേണ്ടിയുള്ള പരിശോധനയാണ് ഡിവൈഎസ്പി ആർ. ഹരിദാസിന്റെ നേതൃത്വത്തിൽ നടക്കുക.
Conclusion:ഇടിവി ഭാരത്, കോഴിക്കോട്