- ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷം കടന്നു
- തദ്ദേശ തെരഞ്ഞെടുപ്പ്; നാലു വടക്കൻ ജില്ലകളിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
- സ്പെഷ്യൽ വോട്ടുകൾ ശേഖരിക്കുന്നതിൽ വൻ ക്രമക്കേടെന്ന് ബിജെപി
- രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്ക് വേണ്ടത് ശാസ്ത്രപ്രതിഭയുടെ പേരെന്ന് മുഖ്യമന്ത്രി
- പി.വി അന്‍വര്‍ എംഎല്‍എയെ നിലമ്പൂര്‍ കോളനിയില്‍ നാട്ടുകാര്‍ തടഞ്ഞു;നടന്നത് വധശ്രമമെന്ന് എംഎല്‍എ
- സൂപ്പര്‍സ്റ്റാറുകളുടെ സൂപ്പര്‍ സ്റ്റാര്‍..സപ്തതി ആഘോഷത്തില്‍ സ്റ്റൈല്‍ മന്നന്
- ഉത്തർപ്രദേശിലെ എംബിബിഎസ് ബിരുദധാരികൾക്ക് 10 വർഷത്തെ സർക്കാർ സേവനം നിർബന്ധം
- കർഷക പ്രക്ഷോഭം: പ്രതിപക്ഷ പാർട്ടികൾ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്
- ഗുജറാത്തിൽ വിവാഹ ചടങ്ങുകൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കി
- യുഎസ് സർക്കാർ 100 ദശലക്ഷം കൊവിഡ് വാക്സിൻ അധികമായി വാങ്ങുമെന്ന് ബയോടെക് കമ്പനിയായ മോഡേണ
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - സൂപ്പര്‍സ്റ്റാറുകളുടെ സൂപ്പര്‍ സ്റ്റാര്‍
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ..
പ്രധാനവാർത്ത