ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പ്രധാന വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍..

top news @9am  top ten news this hour  top news  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
top
author img

By

Published : Oct 26, 2020, 9:00 AM IST

  1. പെൺകുട്ടികളുടെ വിവാഹ പ്രായം വർധിപ്പിക്കുന്നതിൽ ആശങ്ക: പി.കെ കുഞ്ഞാലിക്കുട്ടി
  2. കൊവിഡ് മുക്തനായ യുവാവ് ആത്മഹത്യ ചെയ്‌തു
  3. തുഞ്ചന്‍ പറമ്പില്‍ ഇക്കുറി വിദ്യാരംഭമില്ല
  4. രാഷ്‌ട്രീയ പോര്; ഒരു റോഡിന് രണ്ട് തവണ ഉദ്ഘാടനം
  5. ചന്ദ്രശേഖര്‍ ആസാദിന്‍റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പുണ്ടായെന്ന് പരാതി
  6. വ്യാജ കറൻസി അച്ചടി; നാലംഗ സംഘം അറസ്റ്റിൽ
  7. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തകാന്ത ദാസിന് കൊവിഡ് സ്ഥിരീകരിച്ചു
  8. ഡൽഹിയിൽ ദസറ ദിനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 1,793 പേർക്കെതിരെ കേസെടുത്തു
  9. മണിപ്പൂരിൽ സുരക്ഷാ സേന ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു
  10. പാണ്ഡ്യക്ക് മറുപടിയായി സ്‌റ്റോക്ക്സും സാംസണും; രാജസ്ഥാന് മിന്നുന്ന ജയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.