- മുഖ്യമന്ത്രി അമേരിക്കയില്‍ ആയിരിക്കേ ഫയലില്‍ വ്യാജ ഒപ്പിട്ടു; ആരോപണവുമായി സന്ദീപ് വാര്യര്‍
- ഇന്ത്യൻ ഓയില്‍ കോർപ്പറേഷന്റെ കപ്പലിന് തീപിടിച്ചു
- വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി
- മുഖ്യമന്ത്രിയുടെ ഓഫിസ് നാഥനില്ലാ കളരിയെന്ന് കെ. സുരേന്ദ്രൻ
- പി.കെ ഫിറോസിൻ്റെ ആരോപണത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ചെന്നിത്തല
- വെഞ്ഞാറമൂട് കൊലപാതകം; ആയുധം കൈവശം വച്ചത് സ്വയരക്ഷയ്ക്കെന്ന് സിപിഎം
- പെരിയ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഎം ഏറ്റെടുത്തെന്ന് മുല്ലപ്പള്ളി
- രോഗികളുടെ സ്രവം നീക്കം ചെയ്യാൻ ഉപകരണം വികസിപ്പിച്ച് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്
- സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട്
- കൊവിഡിനെ മറയാക്കി കേന്ദ്രം ചോദ്യോത്തര വേള റദ്ദാക്കുന്നുവെന്ന് എൻസിപി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - covid central governement
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
![പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ top ten news of the hour top news @5pm പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ പ്രധാന വാര്‍ത്ത കേരളം മുഖ്യമന്ത്രി അമേരിക്ക ഒപ്പ് കെ. സുരേന്ദ്രൻ ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ പി.കെ ഫിറോസ് വെഞ്ഞാറമൂട് കൊലപാതകം കൊവിഡ് മഴ kerala news headlines cm sign venjaramood murder swapna covid central governement](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8664998-840-8664998-1599131784035.jpg?imwidth=3840)
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍