- മൂന്നാര്‍ പെട്ടിമുടിയില്‍ മണ്ണിടിഞ്ഞു; 11 പേര് മരിച്ചു, 55 പേരെ കാണാനില്ല
- ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി; 13 വരെ കേരളം വിടരുതെന്ന് കോടതി
- ലൈബ്രറി കൗണ്‍സില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
- കൊവിഡ് വ്യാപനം രൂക്ഷം; വെള്ളറടയില്‍ പത്ത് വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണാക്കി
- മനോജ് സിന്‍ഹ ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു
- ഇന്ത്യന്‍ 2വിന്റെ സെറ്റിലെ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കമല്ഹാസന് ധനസഹായം നല്കി
- 4ജി ഇന്റര്‍നെറ്റ് പുനസ്ഥാപനം; കേന്ദ്ര സർക്കാരിനോട് അഭിപ്രായം തേടണമെന്ന് സുപ്രീം കോടതി
- ദേശീയവിദ്യാഭ്യാസ നയത്തില്‍ പക്ഷപാതമുണ്ടെന്ന് ഉന്നയിക്കപ്പെടാത്തതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി
- റിയ ചക്രബര്‍ത്തി എന്‍ഫോഴ്സ്മെന്റിന് മുമ്പില്‍ ഹാജരായി
- വിഷയം അയോധ്യയും രാമക്ഷേത്രവും; പഹ്ലാജ് നിഹലാനിയുടെ ചിത്രം വരുന്നു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - headlines
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍