- ഇ-മൊബിലിറ്റി പദ്ധതി; പിഡബ്ല്യുസിയെ കൺസൾട്ടൻസി കരാറില്‍ നിന്ന് നീക്കി
- ഉത്രയെ കടിച്ചത് മൂർഖൻ; രാസപരിശോധന ഫലം പുറത്ത്
- കൊല്ലത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞ പന്ത്രണ്ട് വയസുകാരനെ കാണാതായി
- സഫലം 2020; ഓണ്‍ലൈനില്‍ പരാതികള്‍ക്ക് പരിഹാരം
- കർക്കടക വാവുബലി ചടങ്ങ് വീടുകളില്‍ നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി
- വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത
- ക്വാറന്റൈൻ കേന്ദ്രത്തിൽ നാൽപതുകാരി ബലാത്സംഗത്തിനിരയായി; പ്രതി പിടിയിൽ
- ഓപ്പറേഷൻ മുസ്കാൻ: ആന്ധ്രയിൽ നാല് വർഷങ്ങൾക്ക് ശേഷം അമ്മയും മകനും ഒന്നിച്ചു
- ഫ്ലോറിഡയിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്തു
- ചൈനയിൽ 22 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - ഇ-മൊബിലിറ്റി പദ്ധതി
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ top ten news of the hour പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ ഇ-മൊബിലിറ്റി പദ്ധതി ഉത്ര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8073093-545-8073093-1595056816962.jpg?imwidth=3840)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍