- കൊവിഡ് കേസുകൾ ഉയരുന്നു; തിരുവനന്തപുരത്ത് കനത്ത ജാഗ്രത
- തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു
- കേരള എൻജിനിയറിങ്ങ്- ഫാർമസി- മെഡിക്കൽ പ്രവേശന പരീക്ഷ ഇന്ന്
- കർക്കടകം പിറന്നു: രാമായണ മാസാചരണത്തിന് തുടക്കം
- ബാങ്ക് തട്ടിപ്പ്; ഈറ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ 33.71 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി
- തെലങ്കാനയില്‍ ലോറി അപകടം: നാല് മരണം
- ബില്‍ ഗേറ്റ്സിന്റെയും ഒബാമയുടെയും ട്വിറ്റര്‍ ഹാക്ക് ചെയ്ത് ബിറ്റ്കോയിൻ ഇടപാടുകാര്‍
- ബേൺമൗത്തിന് എതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം
- ലിവർ വീണ്ടും ഞെട്ടി: ആഴ്സണലിനോട് തോറ്റതോടെ "സെഞ്ച്വറി" മോഹം പൊലിഞ്ഞു
- ആറ് ഗോളിന്റെ ത്രില്ലർ: യുവന്റസിന് സമനിലപ്പൂട്ട്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - കർക്കടകം പിറന്നു
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍