ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - top ten news of the hour

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍...

top ten news of the hour  പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍
author img

By

Published : Jul 8, 2020, 4:01 PM IST

  1. സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
  2. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നടത്തണമെന്ന് കുമ്മനം രാജശേഖരൻ
  3. കുല്‍ഭൂഷണ്‍ ജാദവ് പുനപരിശോധന ഹര്‍ജി നല്‍കാന്‍ തയാറായില്ലെന്ന് പാകിസ്ഥാൻ
  4. തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസ് സിബിഐ ഏറ്റെടുത്തു
  5. പത്തനംതിട്ട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് ശുപാര്‍ശ
  6. മുണ്ടക്കയത്ത് യുവാവ് കൊല്ലപ്പെട്ട നിലയിൽ
  7. ഇന്ത്യ-ചൈന സംഘര്‍ഷം; പട്രോളിങ് പോയിന്‍റ് 15ല്‍ നിന്നും ചൈനീസ് സൈന്യം രണ്ട് കിലോമീറ്റര്‍ പിന്മാറി
  8. കീടനാശിനി ശ്വസിച്ച് 16 തൊഴിലാളികൾ ആശുപത്രിയിൽ
  9. കർണാടകയിൽ കൊവിഡിനെ പേടിച്ച് ആത്മഹത്യകൾ വർധിക്കുന്നു
  10. ഒഡിഷയിൽ കൊലക്കേസ് പ്രതിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടി

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.