- സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി
- തലസ്ഥാനത്ത് സമൂഹ വ്യാപനത്തിന് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
- അടിയന്തരാവസ്ഥയിൽ ജനാധിപത്യത്തിനായി പോരാടിയവരുടെ ത്യാഗം മറക്കില്ലെന്ന് പ്രധാനമന്ത്രി
- ജഗൻമോഹൻ റെഡ്ഡിക്കതിരെ ആരോപണവുമായി എൻ ചന്ദ്രബാബു നായിഡു
- ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി ഐഎൻഎസ് ജലാശ്വ ഇന്ന് പുറപ്പെടും
- ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം
- ക്വാറന്റൈനിലായിരുന്നയാള്‍ കറങ്ങി നടന്നു; കയ്യോടെ പൊക്കി പൊലീസ്
- ഇന്ത്യ ചൈന സംഘർഷം ; അതിർത്തിയിൽ അതീവ ജാഗ്രത
- ചൈന പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരിച്ചു പിടിക്കണമെന്ന് നേപ്പാള്‍ പ്രതിപക്ഷം
- ഇപിഎല്‍: ലിവര്‍പൂള്‍ കിരീടത്തിനരികെ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - news of the hour
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍