- 24 മണിക്കൂറിൽ രാജ്യത്ത് 16,922 കൊവിഡ് ബാധിതർ; ആകെ രോഗികൾ 4,73,105 ആയി
- ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 93,45,569 ആയി
- അമൃതാനന്ദമയി മഠത്തില്‍ വിദേശ വനിത ആത്മഹത്യ ചെയ്തു
- ഷംനകാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം നിരവധി പേരില്‍ നിന്ന് പണം തട്ടാൻ ശ്രമിച്ചു
- സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയില്‍ മനംനൊന്ത് 20 കാരൻ തൂങ്ങിമരിച്ചു
- കശ്മീരിൽ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു
- ജമ്മു കശ്മീരില്‍ അഞ്ച് ലഷ്കര്‍ ഇ തൊയ്ബ ഭീകരർ അറസ്റ്റില്‍
- തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം നല്കി; ഡല്‍ഹിയില്‍ ഒരാളെ അയല്ക്കാരന് കുത്തികൊലപ്പെടുത്തി
- കൊവിഡ് കേസുകൾ അടുത്തയാഴ്ച 10 ദശലക്ഷത്തിലെത്തും: ലോകാരോഗ്യ സംഘടന
- ജർമ്മനിയിൽ 630 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - top ten
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍