- കാണാതായ വൈദികന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി
- കര്‍ശന നിയന്ത്രണങ്ങളിലേക്ക് തിരുവനന്തപുരം; സമരങ്ങൾക്ക് പത്ത് പേര് മാത്രം
- സംസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി
- കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; പ്രവാസികളോടുള്ള അനീതിയെന്ന് രമേശ് ചെന്നിത്തല
- മുല്ലപ്പള്ളിയുടെ പരാമര്‍ശം അടഞ്ഞ അധ്യായമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി
- സൂരജിനെ വനംവകുപ്പ് തെളിവെടുപ്പിന് എത്തിച്ചു; നിർണായക തെളിവുകൾ ലഭിച്ചതായി സൂചന
- കരിപ്പൂരില്‍ വൻ സ്വർണ വേട്ട; നാല് പേർ പിടിയില്‍
- ചൈനീസ് കമ്പനിയുമായുള്ള കരാർ നിർത്തിവെച്ച് മഹാരാഷ്ട്ര
- ഗൽവാൻ സംഘർഷം; ഇന്ത്യ-ചൈന സൈനിക കമാൻഡർമാരുടെ കൂടിക്കാഴ്ച
- നേപ്പാൾ പാർലമെന്ററി പാനൽ പൗരത്വ നിയമ ഭേദഗതി ബിൽ അംഗീകരിച്ചു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - സമൂഹവ്യാപനത്തില്‍ ആരോഗ്യമന്ത്രി
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാനവാര്‍ത്ത