- സംസ്ഥാനത്ത് കാലവർഷം കനത്തു; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്
- അടച്ചു പൂട്ടൽ ഒഴിവാക്കി തൃശൂരിൽ കർശന നിയന്ത്രണങ്ങൾ
- പത്തനംതിട്ടയില്‍ റാപ്പിഡ് ടെസ്റ്റ് വാഹനം തയ്യാർ; ഇനി കര സ്പർശമില്ലാതെ സ്രവം എടുക്കാം
- കണ്ണൂരില്‍ ഒഴുക്കില്പെട്ടവരില് ഒരാളുടെ മൃതദേഹം കണ്ടെത്തി
- കൊവിഡ് മാനദണ്ഡം പാലിച്ച് ഡെറാഡൂണിൽ ഐഎംഎ പാസിങ് ഔട്ട് പരേഡ്
- ബന്ദിപോര-ശ്രീനഗർ ഹൈവേയിൽ സംശയാസ്പദമായ വസ്തു കണ്ടെത്തി
- എണ്ണക്കിണറിലെ തീ നിയന്ത്രിക്കാന്‍ വിദേശ വിദഗ്ധര്‍ അസമിലെത്തി
- തെലങ്കാനയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 164 കൊവിഡ് കേസുകള്‍
- ചൈനയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
- ഉക്രൈൻ പ്രസിഡന്റിന്റെ ഭാര്യക്ക് കൊവിഡ്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍...
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ top ten news of the hour പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ കാലവർഷം കനത്തു എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട് തൃശൂരിൽ കർശന നിയന്ത്രണങ്ങൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7596790-1002-7596790-1592024729217.jpg?imwidth=3840)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍