- ബസ് ചാര്‍ജ് പഴയ നിരക്കാക്കിയ സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ
- ജ്യോതിരാദിത്യ സിന്ധ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു
- കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം സ്വദേശത്തെത്തിക്കണമെന്ന് സുപ്രീം കോടതി
- കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തുറന്നു തരണമെന്ന് കെസിഎ
- പോള്‍- ആപ്പ്: സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി കേരള പൊലീസ്
- സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഭക്തര്‍ക്കായി തുറന്നു
- തിരുവനന്തപുരത്ത് ഷോപ്പിങ് മാളുകൾ തുറന്നു
- പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ കലക്ട്രേറ്റ് ജീവനക്കാരനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
- നാലര വയസുള്ള കുട്ടിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കില്‍ ഉപേക്ഷിച്ചു
- തൈമൂറിനെയും കൂട്ടി മറൈൻ ഡ്രൈവിൽ; താരദമ്പതികൾക്ക് പൊലീസിന്റെ താക്കീത്
പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍ - ജ്യോതിരാദിത്യ സിന്ധ്യക്ക് കൊവിഡ്
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍...
പ്രധാന വാർത്തകൾ