- രാജ്യത്തെ ഒരു ദിവസത്തെ കൊവിഡ് മരണം 300 കടന്നു
- കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
- പാലക്കാട് ജില്ലയിൽ 20 ദിവസത്തിനിടെ 206 കൊവിഡ് രോഗികൾ
- തൃശൂർ ജില്ലയിൽ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ
- തെലങ്കാന സെക്രട്ടേറിയറ്റിലും ജി.എച്ച്.എം.സിയിലും കൊവിഡ് സ്ഥിരീകരിച്ചു
- രാജ്യത്തിന്റെ ആത്മാഭിമാനത്തെ വിട്ടുവീഴ്ച ചെയ്യില്ല: രാജ്നാഥ് സിങ്
- ജമ്മു കശ്മീരിൽ ഭൂചലനം
- കശ്മീരില്‍ സുരക്ഷാ സേനയുടെ പരിശോധനക്കിടെ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു
- ബന്ദിപൂർ കടുവ സംരക്ഷണകേന്ദ്രത്തിൽ പോർച്ചുഗീസ് പൗരന്മാർ പിടിയിൽ
- ജോർജ് ഫ്ലോയ്ഡ് കൊലപാതകം; പ്രതിയുടെ ജാമ്യത്തുക 1.25 മില്യൺ ഡോളർ
പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍ - പാലക്കാട്
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍
- രാജ്യത്തെ ഒരു ദിവസത്തെ കൊവിഡ് മരണം 300 കടന്നു
- കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
- പാലക്കാട് ജില്ലയിൽ 20 ദിവസത്തിനിടെ 206 കൊവിഡ് രോഗികൾ
- തൃശൂർ ജില്ലയിൽ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ
- തെലങ്കാന സെക്രട്ടേറിയറ്റിലും ജി.എച്ച്.എം.സിയിലും കൊവിഡ് സ്ഥിരീകരിച്ചു
- രാജ്യത്തിന്റെ ആത്മാഭിമാനത്തെ വിട്ടുവീഴ്ച ചെയ്യില്ല: രാജ്നാഥ് സിങ്
- ജമ്മു കശ്മീരിൽ ഭൂചലനം
- കശ്മീരില്‍ സുരക്ഷാ സേനയുടെ പരിശോധനക്കിടെ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു
- ബന്ദിപൂർ കടുവ സംരക്ഷണകേന്ദ്രത്തിൽ പോർച്ചുഗീസ് പൗരന്മാർ പിടിയിൽ
- ജോർജ് ഫ്ലോയ്ഡ് കൊലപാതകം; പ്രതിയുടെ ജാമ്യത്തുക 1.25 മില്യൺ ഡോളർ
Last Updated : Jun 9, 2020, 11:05 AM IST