- ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു
- സിബിഐക്കെതിരായ സര്‍ക്കാര്‍ നീക്കം അഴിമതി മൂടിവെക്കാനെന്ന് പ്രതിപക്ഷം
- എം ശിവശങ്കറിന്‍റെ അവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി
- സി.ബി.ഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നത് ഭയം കൊണ്ടെന്ന് കെ സുരേന്ദ്രൻ
- 8830 പുതിയ രോഗികള്‍; സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു
- തകര്‍പ്പന്‍ പ്രകടനത്തിന്‍റെ ക്രഡിറ്റ് കോലിക്കെന്ന് സഞ്ജു; ധോണിയാകാന്‍ താല്‍പ്പര്യമില്ല
- പിണറായി സർക്കാർ സ്‌ത്രീകളെയും കുട്ടികളെയും കുരുതി കൊടുക്കുന്നുവെന്ന് ഒബിസി മോർച്ച
- പണം നല്‍കിയിട്ടും വീട് പണി പൂര്‍ത്തിയാക്കുന്നില്ല; കരാറുകാരനെതിരെ പരാതിയുമായി വയോധിക
- കൊവിഡിലും വായ്പ അനുവദിച്ച് റെക്കോഡിട്ട് കെഎഫ്‌സി
- ഹത്രാസ് പീഡനം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പത്ത് പ്രധാന വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍