- "ലോക്കറിലെ ഒരു കോടി ശിവശങ്കറിന് കിട്ടിയ കമ്മിഷൻ "; ജാമ്യം നല്‍കരുതെന്ന് ഇഡി
- മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്‍റെ റിമാൻഡ് കാലാവധി നീട്ടി
- സിപിഎമ്മിലെ വിഭാഗീയത പുറത്തായെന്ന് മുല്ലപ്പള്ളി
- സർക്കാരിന്‍റെ നടപടി ജനാധിപത്യത്തിന് തിരിച്ചടി; കെ മുരളീധരൻ എം പി
- പുതിയ അണക്കെട്ടുകൾ പണിയാൻ നീക്കം; പ്രതിഷേധവുമായി പരിസ്ഥിതി സംഘടനയും നാട്ടുകാരും
- ആന്ധ്രപ്രദേശില്‍ ടിഡിപി എംഎൽഎമാര്‍ നിയമസഭയിൽ നിന്ന് വാക്കൗട്ട് നടത്തി
- മിസോറാമിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
- യുപിയിൽ മണൽ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു
- അസമിലെ ബക്‌സയിൽ എകെ 47 റൈഫിളും വെടിമരുന്നും കണ്ടെടുത്തു
- പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഉടൻ നടത്തണമെന്ന് മനീഷ് തിവാരി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - വാർത്തകൾ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ