- സി.എം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യുന്നതിൽ തീരുമാനം ഇന്ന്
- ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി ; ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു
- രാജ്യ തലസ്ഥാനത്തെ കർഷക പ്രക്ഷോഭം പതിനാറാം ദിവസത്തിലേക്ക്
- കൊവിഡ് വാക്സിൻ; സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് ഡോ. ഹർഷ് വർധൻ
- തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; മക്കൾ നീതി മയ്യത്തിന്റെ പ്രചരണം ഡിസംബർ 13 മുതൽ ആരംഭിക്കും
- ഛത്തീസ്ഗഡിൽ നക്സൽ ആക്രമണത്തിൽ മൂന്ന് ഖനി തൊഴിലാളികൾ കൊല്ലപ്പെട്ടു
- ഷോപ്പിയാനിൽ കോൺഗ്രസ് പാർട്ടി അംഗം അറസ്റ്റിൽ
- ഫൈസർ വാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള ശുപാർശ അംഗീകരിച്ച് എഫ്ഡിഎ പാനൽ
- ഇമ്രാൻ ഖാൻ സർക്കാരിനെ തുരത്താനുള്ള സമയമായെന്ന് മറിയം നവാസ്
- ഫ്രാൻസിൽ 13,750 പുതിയ കൊവിഡ് കേസുകൾ
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...