- യുഡിഎഫ് കാലത്തെ സ്ഥിരനിയമന കണക്കെടുക്കാൻ സര്‍ക്കാര്‍
- ഏത് വർഗീയ കലാപത്തിലാണ് പങ്കെടുത്തതെന്ന് വി ശിവൻകുട്ടി വ്യക്തമാക്കണം: കുമ്മനം
- അട്ടപ്പാട്ടിയിലേക്ക് ആംബുലൻസെത്തുന്നു
- കേരളഹൗസിലെ നിയമനം; വിഎസിന്‍റെ കത്ത് പരിഗണിച്ചെന്ന് ഉമ്മന്‍ചാണ്ടി
- നിനിതയുടെ നിയമനം നിയമം പാലിച്ചെന്ന് സര്‍വകലാശാല വൈസ് ചാൻസലര്‍
- 25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബുധനാഴ്ച തുടക്കം
- പട്ടാമ്പിയിൽ രണ്ടിടത്ത് വാഹനാപകടം; ഒമ്പത് പേർക്ക് പരിക്ക്
- കൊവിഡിന്‍റെ ദക്ഷിണാഫ്രിക്കൻ വകഭേദം ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ല: നീതി ആയോഗ്
- ചെന്നൈ വിമാനത്താവളത്തിൽ ലഹരി വേട്ട; രണ്ട് പേർ പിടിയിൽ
- രാജ്യത്ത് സ്വർണ വില ഉയർന്നു
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ - top news of the hour
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ...
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍