- വാക്സിന് വിതരണത്തിന് മണിക്കൂറുകള്‍; സംസ്ഥാനം പൂര്‍ണ സജ്ജം
- ആഗോള തലത്തില്‍ കൊവിഡ് മരണം 20 ലക്ഷം കടന്നു
- ഗോവൻ ചലച്ചിത്രമേളക്ക് ഇന്ന് കൊടിയേറും
- കാലം മറക്കാത്ത നായകൻ പ്രേം നസീറിന്റെ ഓർമകൾക്ക് 32 വയസ്
- ബഫര്‍സോണ്‍ രൂപീകരിച്ചതില്‍ അപാകത; പ്രതിഷേധവുമായി ശാന്തമ്പാറ നിവാസികള്‍
- ജമ്മു കശ്മീരിൽ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി
- നിയമസഭാ തെരഞ്ഞെടുപ്പ്; പശ്ചിമ ബംഗാളിലെ സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ
- പുതിയ സ്വകാര്യത നയം മാറ്റത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് വാട്ട്സ് ആപ്പ്
- ട്രംപിന്റെ ഇംപീച്ച്മെന്റ്; നടപടികളെക്കുറിച്ച് സൂചന നൽകാതെ നാൻസി പെലോസി
- കൊമ്പന്മാരെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബാംഗാള്‍
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ - kerala news headlines
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ....
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ