- കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും
- രാജ്യത്ത് 16,311പേർക്ക് കൂടി കൊവിഡ്
- കൊവിഡ് പ്രതിരോധ പ്രവർത്തനം; കേന്ദ്ര സംഘം ഇന്ന് ആരോഗ്യ മന്ത്രിയെ കാണും
- മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ സംഘടന പ്രതിനിധികളുമായി ഇന്ന് ചർച്ച നടത്തും
- മധ്യപ്രദേശിൽ കൂട്ടബലാത്സംഗം; യുവതിയുടെ നില ഗുരുതരം
- മഹാരാഷ്ട്രയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
- പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും
- പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
- തെലങ്കാനയിൽ യുവാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു
- ജപ്പാനിൽ ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസിന്റെ സാന്നിധ്യം
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - ഇടിവി ഭാരത് മലയാളം വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ