ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

author img

By

Published : Dec 6, 2020, 1:00 PM IST

top news of the hour  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...  top news of 1 pm  top news of today  ഒരു മണി വാർത്തകൾ  ഇടിവി ഭാരത് വാർത്തകൾ  ഇടിവി ഭാരത് മലയാളം വാർത്തകൾ  etv bharat malayalam news  1 pm news
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. കര്‍ഷക സമരം 11-ാം ദിവസത്തിലേക്ക്; ചര്‍ച്ചയല്ല, പരിഹാരമാണ് വേണ്ടതെന്ന് കര്‍ഷകര്‍
  2. രണ്ട് വർഷത്തിനകത്തെ ഏറ്റവും ഉയർന്ന നിരക്കിൽ പെട്രോൾ ഡീസൽ വില
  3. മഹരാഷ്ട്രയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ 16 പേർക്ക് പരിക്ക്
  4. ഉത്തർപ്രദേശിലെ കൊവിഡ് പരിശോധന രണ്ട് കോടി പിന്നിട്ടു
  5. അഹമ്മദാബാദിൽ തീപിടിത്തം; 15 കടകൾ കത്തിനശിച്ചു
  6. ഡൽഹി വിമാനത്താവളത്തിൽ 1.79 കോടിയുടെ സ്വർണം പിടികൂടി
  7. കര്‍ഷക സമരത്തിന് ഒരു കോടി രൂപ നല്‍കി ഗായകന്‍ ദില്‍ജിത് ദൊസാന്‍ത്
  8. കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട
  9. അന്തര്‍ജില്ല മോഷ്ടാക്കള്‍ പിടിയിൽ
  10. ഹൂതി വിമതർ മോചിപ്പിച്ച ഇന്ത്യക്കാർ ഇന്ന്​ നാട്ടിലെത്തും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.