- ഐക്യകേരളത്തിന് ഇന്ന് 64-ാം പിറന്നാൾ
- പച്ചക്കറിക്ക് താങ്ങുവില ഇന്ന് മുതൽ നിലവിൽ വരും; തീരുമാനത്തെ സ്വാഗതം ചെയ്‌ത് കർഷകർ
- കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്ത് സമരങ്ങളുമായി രാഷ്ട്രീയ കക്ഷികൾ
- പുഴയില്‍ കാണാതായ പാലക്കാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
- യു.ഡി.എഫ് ഇന്ന് വഞ്ചനാ ദിനമായി ആചരിക്കും
- കരിപ്പൂരില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ വിമാനം അപകടസ്ഥലത്ത് നിന്ന് മാറ്റി
- നിയന്ത്രണ രേഖ ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രി
- ജമ്മു കശ്‌മീരിലെ പൂഞ്ചിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചു
- അമേരിക്കയിലെ കൊവിഡ് മരണങ്ങൾ 2,30,000 കവിഞ്ഞു
- ഇംഗ്ലണ്ടിൽ ഒരു മാസത്തേയ്ക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - etv bharat news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
![പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ top news ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ ഇ ടി വി ഭാരത് ഇ ടി വി ഭാരത് വാർത്തകൾ 11 മണി വാർത്തകൾ etv bharat etv bharat news top news at 11](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9387550-834-9387550-1604208479863.jpg?imwidth=3840)
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍