- മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ മെഡിക്കൽ ബോർഡ് ഇന്ന് പരിശോധിക്കും.
- പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 സമ്മേളത്തില്‍ സംസാരിക്കും.
- യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും.
- സ്വപ്‌ന സുരേഷിനെ ഇന്ന് ഹൃദ്രോഗ പരിശോധനയ്‌ക്ക് വിധേയയാക്കും.
- ഇന്ന് ലോക മത്സ്യത്തൊഴിലാളി ദിനം.
- ശബരിമലയില്‍ ഇന്ന് 2000 പേര്‍ക്ക് പ്രവേശനം.
- ഐഎസ്‌എല്ലില്‍ ഇന്ന് നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ്, മുബൈ സിറ്റിയെ നേരിടും.
- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ ചെല്‍സിയെയും ആസ്‌റ്റണ്‍ വില്ല ബ്രൈറ്റണിനെയും മാഞ്ചസ്‌റ്റര്‍ സിറ്റി ടോട്ടനത്തെയും നേരിടും.
- ലാ ലിഗയില്‍ ഇന്ന് നാല് മത്സരങ്ങള്‍.
- ഇറ്റാലിയൻ സീരി എയില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍.
ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പ്രധാനപ്പെട്ട പത്ത് വാർത്തകൾ
ഇന്നത്തെ പ്രധാനപ്പെട്ട പത്ത് വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ