- എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- എസ്എടി ആശുപത്രിയിൽ തയ്യാറാക്കിയ ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ് സെന്റർ ഇന്ന് പ്രവർത്തനം ആരംഭിക്കും
- ബിഹാറിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു
- വിവാദ പരാമർശം; മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെതിരെ കേസെടുത്തു
- ടാറ്റ ഗ്രൂപ്പ് കാസർകോട് നിർമിച്ച കൊവിഡ് ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നു
- റംസിയുടെ ആത്മഹത്യ; പ്രതി ഹാരിസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
- കർഷകർക്കും തൊഴിലിനും വേണ്ടി വോട്ട്; മഹാസഖ്യത്തിന് വോട്ട് ചെയ്യണമെന്ന് രാഹുൽ ഗാന്ധി
- മെഹബൂബ മുഫ്തിക്കും ഫാറൂഖ് അബ്ദുള്ളയ്ക്കും ഇന്ത്യയിൽ തുടരാൻ അവകാശമില്ല: പ്രഹ്ളാദ് ജോഷി
- ബിഹാറിലെ ജനങ്ങൾ മാറ്റത്തിനായി വോട്ടുചെയ്യണം: തേജസ്വി യാദവ്
- കൊവിഡ് മുൻകരുതലുകളെടുത്ത് ജനങ്ങളോട് വോട്ട് ചെയ്യാൻ അഭ്യർഥിച്ച് പ്രധാനമന്ത്രി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍