ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പ്രധാന വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

TOP NEWS @9AM  TOP NEWS  പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
author img

By

Published : Aug 28, 2020, 9:00 AM IST

  1. ജോസ് കെ മാണിയെ എൽഡിഎഫിൽ സ്വീകരിക്കുമെന്ന് സൂചന നൽകി കോടിയേരി ബാലകൃഷ്‌ണൻ
  2. വയനാട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
  3. സെക്രട്ടേറിയറ്റിലെ തീപിടിത്തം; സുപ്രധാന ഫയലുകള്‍ നഷ്ടമായിട്ടില്ലെന്ന് മുഖ്യമന്ത്രി
  4. വിദേശികളായ 630 തബ്‌ലീഗ് ജമാ അത്ത് അംഗങ്ങളെ തിരികെ അയച്ചതായി വിദേശകാര്യ മന്ത്രാലയം
  5. ക്രിമിനൽ കേസുകളുടെ വർധനവ്; രണ്ടാഴ്ചക്കുള്ളിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ യു.പി സർക്കാരിന് അയച്ചത് നാല് നോട്ടീസ്
  6. ജയിലുകളുടെ കൊവിഡ് സാഹചര്യം; ദേശീയ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി
  7. വന്ദേ ഭാരത് മിഷന്‍റെ ആറാം ഘട്ടം സെപ്‌റ്റംബർ ഒന്നിന് ആരംഭിക്കും
  8. പുൽവാമ ആക്രമണം; ഉത്തരവാദിത്വത്തിൽ നിന്ന് പാകിസ്ഥാൻ പിന്നോട്ട് പോകുന്നുവെന്ന് ഇന്ത്യ
  9. തീരത്ത് ആശ്വാസമായി "പ്രതീക്ഷയും പ്രത്യാശയും കാരുണ്യയും": മറൈൻ ആംബുലൻസ് യാഥാർഥ്യം
  10. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള ഇന്ത്യ- ചൈന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കും: യുഎസ് പ്രതിരോധ സെക്രട്ടറി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.