- തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു
- ചാലയിലും കരിമഠം കോളനിയിലും കൊവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനം
- വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രം സമർപ്പിച്ചു
- തിരുവനന്തപുരം ജില്ലയിൽ കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ
- ഉത്തർപ്രദേശ് ആരോഗ്യമന്ത്രിക്ക് കൊവിഡ്
- ബെംഗളൂരു പൊലീസ് പരിശീലന സ്കൂളിൽ 90 പേർക്ക് കൊവിഡ്
- പ്രതിസന്ധികളെക്കുറിച്ചുള്ള തന്റെ മുന്നറിയിപ്പുകളെ കേന്ദ്രം തള്ളിക്കളഞ്ഞുവെന്ന് രാഹുൽ ഗാന്ധി
- കൊവിഡ് ബാധിതയായ 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- സ്വാതന്ത്ര്യ ദിനോഘോഷം; മാർഗനിർദേശങ്ങൾ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം
- യുപിയിൽ ലോക്ക് ഡൗൺ ലംഘനം; ഭീം ആർമി മേധാവി ഉൾപ്പെടെ നിരവധി പേർക്കെതിരെ കേസ്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - etv bharat top news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍