- സ്വർണക്കടത്ത് കേസില്‍ സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി
- ഫോൺ രേഖ പരിശോധന; രമേശ് ചെന്നിത്തലയുടെ ഹർജി ഹൈക്കോടതി തള്ളി
- ചിറ്റാർ കസ്റ്റഡി മരണം; അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്
- മദ്യവില്‍പ്പന കേന്ദ്രങ്ങളുടെ പ്രവർത്തന സമയം നീട്ടാൻ ബിവറേജസ് കോർപ്പറേഷൻ തീരുമാനം
- കൊവിഡ് വ്യാപനം; ശ്രീ പത്മനാഭ സ്വാമിക്കായുള്ള ഓണവില്ല് സമര്‍പ്പണം ലളിതമായ ചടങ്ങില്‍
- ആലപ്പുഴയില്‍ മകനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്‌തു
- ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-2 ഭ്രമണ പഥത്തിലെത്തിയിട്ട് ഒരു വര്‍ഷം
- അഹമ്മദാബാദ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതി 14 വർഷത്തിന് ശേഷം പിടിയിൽ
- പശ്ചിമ ബംഗാളിൽ സമ്പൂര്‍ണ ലോക്ക് ഡൗൺ; കൊൽക്കത്തയിൽ ചില പ്രദേശത്ത് ലോക്ക് ഡൗൺ ലംഘനം
- ട്വിറ്ററില്‍ നിന്ന് വിമര്‍ശകരെ തടയാനനുവദിക്കണമെന്ന് സുപ്രീം കോടതിയോടാവശ്യപ്പെട്ട് ട്രംപ്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പ്രധാന വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍