- ഹത്രാസ് കേസ് ഡൽഹിയിലേക്ക് മാറ്റണം; ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്
- സ്വർണക്കടത്ത് കേസ്; റബിൻസ് ഹമീദിനെ ഇന്ന് എൻഐഎ കോടതിയിൽ ഹാജരാക്കും
- വാളയാർ കേസ്; മുഖ്യമന്ത്രിയുടെ പ്രസ്താവനെയെ വിമർശിച്ച് മുൻ പബ്ലിക് പ്രോസിക്യൂട്ടർ
- ഖുശ്ബു സുന്ദർ പൊലീസ് കസ്റ്റഡിയിൽ
- ദാമ്പത്യ പ്രശ്നം; ഒരു കുടുംബത്തിലെ മൂന്ന് പേര് ആത്മഹത്യ ചെയ്തു
- കരിപ്പൂരിൽ 12 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
- തമിഴ്നാട്ടിലും കേരളത്തിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- കശ്മീരിൽ ഹിസ്ബുല്‍ മുജാഹിദീൻ തീവ്രവാദി കീഴടങ്ങി
- ഇന്ത്യ-യുഎസ് ടു പ്ലസ് ടു ചർച്ച ഇന്ന്; ചൈനയുടെ കടന്നുകയറ്റം തടയുക ലക്ഷ്യം
- ഡൊണാൾഡ് ട്രംപിനായി വോട്ട് തേടി മെലാനിയ ട്രംപ്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - top news @11am
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍..
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
- ഹത്രാസ് കേസ് ഡൽഹിയിലേക്ക് മാറ്റണം; ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്
- സ്വർണക്കടത്ത് കേസ്; റബിൻസ് ഹമീദിനെ ഇന്ന് എൻഐഎ കോടതിയിൽ ഹാജരാക്കും
- വാളയാർ കേസ്; മുഖ്യമന്ത്രിയുടെ പ്രസ്താവനെയെ വിമർശിച്ച് മുൻ പബ്ലിക് പ്രോസിക്യൂട്ടർ
- ഖുശ്ബു സുന്ദർ പൊലീസ് കസ്റ്റഡിയിൽ
- ദാമ്പത്യ പ്രശ്നം; ഒരു കുടുംബത്തിലെ മൂന്ന് പേര് ആത്മഹത്യ ചെയ്തു
- കരിപ്പൂരിൽ 12 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
- തമിഴ്നാട്ടിലും കേരളത്തിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- കശ്മീരിൽ ഹിസ്ബുല്‍ മുജാഹിദീൻ തീവ്രവാദി കീഴടങ്ങി
- ഇന്ത്യ-യുഎസ് ടു പ്ലസ് ടു ചർച്ച ഇന്ന്; ചൈനയുടെ കടന്നുകയറ്റം തടയുക ലക്ഷ്യം
- ഡൊണാൾഡ് ട്രംപിനായി വോട്ട് തേടി മെലാനിയ ട്രംപ്
Last Updated : Oct 27, 2020, 11:33 AM IST