- സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്
- ജനശതാബ്ദി, വേണാട് ട്രെയിന്‍ റദ്ദാക്കല്‍; കേന്ദ്ര തീരുമാനം ഇന്ന്
- ഉദിയൻകുളങ്ങരയിൽ സി.പി.എം പ്രവർത്തക തൂങ്ങിമരിച്ച നിലയിൽ
- രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതര്‍ ഒരു ലക്ഷത്തോട് അടുക്കുന്നു
- അതിർത്തി തർക്കം; അഞ്ച് ധാരണകൾ അംഗീകരിച്ച് ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രിമാർ
- മയക്കുമരുന്ന് കേസ്; രാഗിണി ദ്വിവേദിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും
- പൂഞ്ചിൽ വീണ്ടും പാകിസ്ഥാന്റെ വെടിനിർത്തൽ ലംഘനം
- തെലങ്കാനയില്‍ 2426 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകൾ പത്ത് ലക്ഷത്തിലേക്ക്
- മെക്സിക്കോയിൽ കൊവിഡ് മരണസംഖ്യ 69,649 ആയി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - top news @11am
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍