- രാജ്യത്ത് 50 ലക്ഷം കടന്ന് കൊവിഡ് രോഗികൾ
- ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 2.97 കോടി കൊവിഡ് ബാധിതർ
- കേരളമടക്കം തെക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഐ.എസ്.ഐ.എസ് പിടിമുറുക്കുന്നുവെന്ന് കേന്ദ്രമന്ത്രി ജി കൃഷ്ണ റെഡ്ഡി
- പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം; കേന്ദ്രസർക്കാരിനോട് തീരുമാനമെടുക്കാൻ ഹൈക്കോടതി
- രമേശ് ചെന്നിത്തലക്കെതിരെ ഇ.പി.ജയരാജന്റെ ഭാര്യയുടെ വക്കീൽ നോട്ടീസ്
- കതിരൂർ ബോംബ് നിർമാണം; ഗൗരവകരമെന്ന് പൊലീസ്
- മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു
- ബാലഭാസ്കറിന്റെ മരണം; നുണപരിശോധനയ്ക്ക് വിധേയരാകേണ്ടവരുടെ സമ്മതം ഇന്ന് കോടതിയെ അറിയിക്കും
- കേന്ദ്ര ആരോഗ്യ മന്ത്രിയുടെ കൊവിഡ് പ്രസ്താവന രാജ്യസഭയിൽ ചർച്ച ചെയ്യും
- രാജസ്ഥാനിലെ ചമ്പൽ നദിയിൽ വള്ളം മറിഞ്ഞ് അഞ്ച് പേർ മരിച്ചു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഐ.എസ്.ഐ.എസ്
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍