- സ്വപ്നയുമായി അഞ്ച് വർഷത്തെ പരിചയം: ശിവശങ്കർ കസ്റ്റംസിന് മൊഴി നല്കി
- സന്ദീപ് നായരുടെ ബാഗ് പരിശോധിക്കാൻ അനുമതി
- സരിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; സ്വർണക്കടത്ത് കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു
- സെക്രട്ടേറിയറ്റിൽ കടന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം
- മന്ത്രി കെ.ടി. ജലീലിനെതിരെ മുസ്ലീം യൂത്ത് ലീഗ് പ്രതിഷേധം
- ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാളിന് കൊവിഡ് സ്ഥിരീകരിച്ചു
- സച്ചിനുൾപ്പെടെ 18 പാർട്ടി അംഗങ്ങൾക്ക് നോട്ടീസ് അയച്ചതായി അവിനാശ് പാണ്ഡെ
- ആരാധനാലയങ്ങൾ പൊളിച്ചുമാറ്റിയ സംഭവം; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് വഖഫ് കൗൺസിൽ അംഗം
- ഐക്യരാഷ്ട്രസഭയുടെ 75-ാം വാർഷികം; ജൂലൈ 17ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
- പഞ്ചാബ് മന്ത്രിസഭാംഗങ്ങള്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകും
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - etv bharat news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍
- സ്വപ്നയുമായി അഞ്ച് വർഷത്തെ പരിചയം: ശിവശങ്കർ കസ്റ്റംസിന് മൊഴി നല്കി
- സന്ദീപ് നായരുടെ ബാഗ് പരിശോധിക്കാൻ അനുമതി
- സരിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; സ്വർണക്കടത്ത് കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു
- സെക്രട്ടേറിയറ്റിൽ കടന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം
- മന്ത്രി കെ.ടി. ജലീലിനെതിരെ മുസ്ലീം യൂത്ത് ലീഗ് പ്രതിഷേധം
- ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാളിന് കൊവിഡ് സ്ഥിരീകരിച്ചു
- സച്ചിനുൾപ്പെടെ 18 പാർട്ടി അംഗങ്ങൾക്ക് നോട്ടീസ് അയച്ചതായി അവിനാശ് പാണ്ഡെ
- ആരാധനാലയങ്ങൾ പൊളിച്ചുമാറ്റിയ സംഭവം; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് വഖഫ് കൗൺസിൽ അംഗം
- ഐക്യരാഷ്ട്രസഭയുടെ 75-ാം വാർഷികം; ജൂലൈ 17ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
- പഞ്ചാബ് മന്ത്രിസഭാംഗങ്ങള്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകും
Last Updated : Jul 15, 2020, 1:52 PM IST