- സിസ്റ്റർ അഭയയ്ക്ക് നീതി; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ
- ഫാദർ തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയേയും ജയിലിലേക്ക് മാറ്റി
- വ്യാജ സിം കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ്; സാറാ ജോസഫിന്റെ മരുമകൻ പികെ ശ്രീനിവാസന് 20 ലക്ഷം രൂപ നഷ്ടമായി
- കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്
- മട വീഴ്ച്ച: കനകാശേരി പാടശേഖരം ജില്ല കലക്ടർ സന്ദർശിച്ചു
- പുതിയ ഇന്ത്യയാണ് ലക്ഷ്യം; രാജ്യത്തിന്റെ വികസനത്തിനായി കാത്തിരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി
- ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് വന്ന അഞ്ച് പേർക്ക് കൊവിഡ്
- യുകെയിൽ നിന്നും ചെന്നൈയിലെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
- രാജ്യത്തിൻ്റെ സമ്പത്ത് പൊതുജനങ്ങൾക്കുള്ളതെന്ന് പ്രധാനമന്ത്രി
- ബിഹാറില്‍ മുഖ്യമന്ത്രിയെ കാണാന്‍ തിരക്ക്; അഞ്ച് ഏക്കര്‍ കൃഷിയിടം നശിച്ചു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - യുകെ കൊവിഡ് വാർത്ത
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ