ETV Bharat / bharat

മരട് ഫ്ലാറ്റ്: ചീഫ് സെക്രട്ടറി സർക്കാർ അഭിഭാഷകനുമായി കൂടികാഴ്‌ച നടത്തുന്നു

author img

By

Published : Sep 20, 2019, 10:10 AM IST

റിപ്പോർട്ട് നൽകുന്നതിന് മുമ്പ് ചീഫ് സെക്രട്ടറി ടോം ജോസ് സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനുമായി ചർച്ച നടത്തുന്നു

മരട് ഫ്ലാറ്റ്: ചീഫ് സെക്രട്ടറി സർക്കാർ അഭിഭാഷകനുമായി കൂടികാഴ്‌ച നടത്തുന്നു

ന്യൂഡല്‍ഹി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതിനെ സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീം കോടതിയില്‍ സമർപ്പിക്കും. റിപ്പോർട്ടിന് അന്തിമരൂപം നല്‍കാൻ ചീഫ് സെക്രട്ടറി ടോം ജോസ് കേരള സ്റ്റാന്‍ഡിങ് കോൺസല്‍ ജി പ്രകാശുമായി കൂടികാഴ്‌ച നടത്തുന്നു. ഡല്‍ഹി കേരള ഹൗസിലാണ് കൂടികാഴ്‌ച.

ഫ്ലാറ്റുകൾ പൊളിച്ച് റിപ്പോർട്ട് നല്‍കാൻ സൂപ്രീംകോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. അതേസമയം ഫ്ലാറ്റൊഴിയണമെന്ന് ആവശ്യപ്പെട്ട് മരട് നഗരസഭ നല്‍കിയ ഉത്തരവ് ചോദ്യം ചെയ്‌ത് ഫ്ലാറ്റ് ഉടമ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Intro:Body:Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.