ETV Bharat / bharat

കൊവിഡ് മൂലം മരിച്ചയാളുടെ മൃതദേഹം ട്രാക്‌ടറിൽ ശ്‌മശാനത്തിലെത്തിച്ച് ഡോക്‌ടർ - കൊവിഡ്

മുനിസിപ്പാലിറ്റി ഡ്രൈവർന്മാർ പേടി മൂലം മാറി നിന്നതിനെ തുടർന്നാണ് കൊവിഡ് മൂലം മരിച്ചയാളുടെ മൃതദേഹം ഡോക്‌ടർ ശ്രീറാം ട്രാക്‌ടറിൽ ശ്‌മശാനത്തിലേക്ക് കൊണ്ടുപോയത്.

Dr Sriram  Telangana  Peddapalli  COVID 19  Coronavirus  PPE Kit  Protocols  Dead Body  Telangana doctor drives tractor carrying COVID victim's body  തെലങ്കാന  പിപിഇ കിറ്റ്  ഹൈദരാബാദ്  ട്രാക്‌ടറിൽ കൊവിഡ് മൂലം മരിച്ചയാളുടെ മൃതദേഹം ശ്‌മശാനത്തിലെത്തിച്ച് ഡോക്‌ടർ ശ്രീറാം  കൊവിഡ്  ഡോക്‌ടർ ശ്രീറാം
ട്രാക്‌ടറിൽ കൊവിഡ് മൂലം മരിച്ചയാളുടെ മൃതദേഹം ശ്‌മശാനത്തിലെത്തിച്ച് ഡോക്‌ടർ ശ്രീറാം
author img

By

Published : Jul 13, 2020, 6:02 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ ട്രാക്‌ടറിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ശ്‌മശാനത്തിലെത്തിച്ച് ഡോക്‌ടർ ശ്രീറാം. മുനിസിപ്പാലിറ്റി ഡ്രൈവർന്മാർ പേടി മൂലം മാറി നിന്നതിനെ തുടർന്നാണ് ഡോക്‌ടർ ട്രാക്‌ടറിൽ മൃതദേഹം കൊണ്ടുപോയത്. ആരോഗ്യ വകുപ്പിലെ ജില്ലാ നിരീക്ഷണ ഓഫീസറാണ് ഡോ. ശ്രീറാം. കൊവിഡ് മൂലം മരിച്ചയാളുകളെ കൊണ്ടുപോകുന്ന ആംബുലൻസിന്‍റെ അഭാവവുമുണ്ടായിരുന്നു.

പ്രോട്ടോക്കോൾ പ്രകാരമുള്ള സംരക്ഷണ നടപടികളും സ്വീകരിച്ചിരുന്നെന്നും ആളുകളിലുള്ള ഭയം മാറ്റാനാണ് താൻ തന്നെ മുന്നിട്ടിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.