ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 6972 പുതിയ കൊവിഡ് -19 കേസുകളും 88 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആരോഗ്യവകുപ്പിന്‍റെ ബുള്ളറ്റിൻ പ്രകാരം 4,707 പേരെ ഡിസ്ചാർജ് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം 1,66,956 ആയി. ചൊവ്വാഴ്ച മാത്രം 61,000 സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് 119 പരിശോധനാ കേന്ദ്രങ്ങളുണ്ട്.
തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത് 6972 കൊവിഡ് കേസുകൾ - കൊവിഡ് കേസുകൾ
4,707 പേരെ ഡിസ്ചാർജ് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം 1,66,956 ആയി
കൊവിഡ്